ഒരുകപ്പ് ഐസ്ക്രീമും ഒരു കൊടുങ്കാറ്റും
കാശു കൊടുത്ത് മൊഴി മാറ്റിച്ചാണ് കുഞ്ഞാലിക്കുട്ടി Ice Cream കേസില്‍ നിന്നും സ്വയം ഊരിപ്പോന്നതെന്നാണ്റൌഫിന്റെ പുതിയ വെളിപ്പെടുത്തല്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നാം ഐസ് ക്രീം കേസിന്റെ കാലത്തും ഇന്ത്യാ വിഷനിലെ MP ബഷീര്‍ ഇതന്നെപറഞ്ഞിരുന്നു.


കടപ്പാട്
ആദ്യ കാല ഐസ്ക്രീം കേസ് നടക്കുമ്പോള്‍ എം പി ബഷീര്‍ തയ്യാറാക്കിയ
മൂന്നു കുറ്റ വിചാരണ എന്ന ബുക്കിലെ ഒരുകപ്പ് ഐസ്ക്രീമും ഒരു
കൊടുങ്കാറ്റും എന്ന അധ്യായത്തില്‍ നിന്ന്

No comments:

Post a Comment