നേതാവായാല്‍ ഇങ്ങനെ വേണം ....


ലോകചരിത്രത്തില്‍ ഇന്നുവരെ ഒരു നേതാവിനും കിട്ടാത്ത അംഗീകാരമാണ് കുഞ്ഞാലിക്കുട്ടിക്ക് ലീഗുകാരുംയുഡിഎഫും നല്‍കിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് ഉറച്ച പിന്തുണയാണ് ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ്നേതാക്കളും നല്‍കുന്നത്. മലപ്പുറം ജില്ലയിലെത്തിയ ഉമ്മന്‍ചാണ്ടിയെ ഹാരമണിയിച്ച് സ്വീകരിച്ചു കൊണ്ടാണ്ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം നല്‍കിയ അഭിനന്ദനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി നന്ദി പ്രകടിപ്പിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു, അത് സംബന്ധിച്ചുണ്ടായ കേസില്‍ നിന്നുംരക്ഷപെടാന്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തു എന്നീ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നസാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിക്ക് പിന്നില്‍ ലീഗും യുഡിഎഫും ഉറച്ചു നില്‍ക്കുന്നത്. വരുന്ന നിയമസഭതെരഞ്ഞെടുപ്പില്‍ ലീഗ് ഉള്‍പ്പെടുന്ന മുന്നണി അധികാരത്തിലെത്തിയാല്‍ കേസിന്റെ ഗതിയെന്തായിരിക്കുംഎന്ന് ഊഹിക്കാവുന്നതേയുള്ളൂ.
എന്തായാലും ഒരു കാര്യം ഉറപ്പ്... വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുംഎന്നതനുസരിച്ചിരിക്കും കുഞ്ഞാലിക്കുട്ടിയുടെ ഭാവി.

2 comments:

  1. കുഞ്ഞാലികുട്ടിയോടു ഈ കേരളത്തിലെ ആണുങ്ങള്‍ക്കൊക്കെ അസുയായാണ് എന്നെ ഞാന്‍ പറയൂ. ഇവിടെ ഒരു ഭാര്യയെ മേച്ചു കൊണ്ട് നടക്കാന്‍, അവള്‍ക്കു ഒരു നല്ല സാരി വാങ്ങി കൊടുക്കാന്‍ കഴിയാത്ത ഒത്തിരി പേരുണ്ട് . ഞങ്ങടെ കുഞ്ഞാലിക്കുട്ടി സാഹിബിനെ ക്കുറിച്ച് രൌഫുക്ക പറഞ്ഞത് പോലെ വിരലിലെണ്ണാ വുന്നതിലധികം പെണ്‍കുട്ടികളെ പിഴപ്പിക്കാനും ,പിന്നെ കോടതിയെ പ്പോലും വിലക്കെടുക്കാനും ആ കേസുകള്‍ ഒതുക്കാനും അതിന്നു ശേഷം മാന്യമായി അവര്‍ക്കൊക്കെ നല്ല വീടും ഏസി സൌകര്യമടക്കം ചെയ്തു കൊടുക്കുന്നത് കുഞ്ഞാലിക്ക ഒരു വലിയ പ്രസ്ഥാനമാണ് . ഞങ്ങള്‍ ഇനിയും ഭരണത്തില്‍ വരും , കാക്കും ,ആഴി മതി യും നടത്തും , പെണ്ണും പിടിക്കും ,ആ കേസും ഒതുക്കും . നിങ്ങള്‍ക്കൊക്കെ എന്താ കഴി യുവോ ?നാണമില്ലാതവന് ഇതൊക്കെ ഒരു തണലാ

    ReplyDelete
  2. പന്ധിത നേതൃത്വം എന്ന ഒരുകൂട്ടം (ഇ കെ വിഭാഗം ) മുസ്ലിംകളില്‍ ഉണ്ടല്ലോ ആ പന്ധിതരും ഈ അഭാസത്തിനു കൂട്ടല്ലേ അവരും ഇതിനെ ന്യയീകരിക്കുകയല്ലെ

    ReplyDelete