ചായക്കടക്കാരുടെ രാജകുമാരന്‍

നെടുമ്പാശേരി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ രാഹുല്‍ഗാന്ധിയുടെ ചായകുടിനാടകം വീണ്ടും. ആലുവയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ദേശം കുന്നംപുറത്തെ സൌപര്‍ണിക ഹോട്ടലിലായിരുന്നു അപ്രതീക്ഷിത സന്ദര്‍ശനം. വെള്ളിയാഴ്ച വൈകിട്ട് 3.50 ഓടെയാണ് ചായക്കടയിലേക്ക് ഓടിക്കയറിയത്. ചായയും പപ്പടവടയും കഴിച്ച് 20 മിനിറ്റോളം കടയില്‍ ഇരുന്നു. കടയുടമ അശോകന് ചായക്കാശായി 1000 രൂപയും നല്‍കി.

3 comments:

 1. കേരളത്തിലെ ചായ ഡല്‍ഹിയില്‍ കിട്ടുമോ ??

  ReplyDelete
 2. അശൊകേട്ടന്റെയൊരു ഫാഗ്യം!

  ReplyDelete
 3. ഇന്ത്യയെ വിറ്റ് മുടിപ്പിക്കാന്‍ അഡ്വാന്‍സ്‌ മേടിച്ച കാശൊക്കെ ഒരുപാട് കൈയില്‍ കാണും ..
  അഴിമതി നടത്തി ലക്ഷകണക്കിന് കോടികള്‍
  അല്ലെ ഈ കുരിത്തംകേട്ട ചെറുക്കന്‍റെ വീടില്‍ ഒള്ളത് ?

  ReplyDelete