കൊണ്ഗ്രെസ്സിന്റെ നയം വ്യക്തമാണ്സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടും
കോര്‍പ്പറേറ്റുകളുടെ സ്കൂളുകള്‍ തുറക്കും
------------------------------------------
റേഷന്‍ കടകള്‍ പൂട്ടും
വിദേശ കുത്തകകളുടെ കടകള്‍ തുറക്കും
--------------------------------------------
പോസ്റ്റ്‌ ഓഫീസുകള്‍ പൂട്ടും
പ്രൈവറ്റ്
കൊറിയര്‍ സര്‍വിസുകള്‍ തുറക്കും
---------------------------------------------
സര്‍ക്കാര്‍ മദ്യ ശാലകള്‍ പൂട്ടും
അബ്കാരി മുതലാളിമാരുടെ ബാറുകള്‍ തുറക്കും
--------------------------------------------------
ജനങ്ങള്‍ക്ക് വേണ്ടി സമരങ്ങള്‍ നടത്തുന്നവരെ ജയിലിലിട്ടു പൂട്ടും
അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും രക്ഷിക്കാന്‍ ജയിലറകള്‍ തുറക്കുംNo comments:

Post a Comment