തദ്ദേശ സ്വയം ഭരണ വകുപ്പ് കീറി മുറിച്ചത് എന്തിനു വേണ്ടി ??

കേരളീയ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ഈ വകുപ്പിന്റെ പ്രവര്‍ത്തനം കേന്ദ്രം അവാര്‍ഡ് നല്‍കിയാണ്‌ അംഗീകരിച്ചത്.
എന്നിട്ടും ഈ വകുപ്പ് കീറി മുറിച്ചിട്ട് അതിനെ എകോപ്പിക്കുവാന്‍ ഒരു മന്ത്രിതല സമിതിയും യു ഡി എഫ് രൂപീകരിച്ചിരിക്കുന്നു.
തല തിരിഞ്ഞ വികസന നയം ആണ് യു ഡി എഫ് സ്വീകരിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണിത്.

1 comment:

  1. അവര്‍ വോട്ട് വാങ്ങി അധിക്കാരത്തില്‍ എത്തി ഇനി അവരെ ചോദ്യം ചെയ്യാന്‍ പാടില്ല

    ReplyDelete